¡Sorpréndeme!

അമ്മയുടെ കല്ല്യാണം കൂടാനെത്തിയ കുഞ്ഞാവ ചെയ്തത് കണ്ടോ.. വീഡിയോ | Oneindia Malayalam

2022-05-02 1 Dailymotion

Bride’s Son Runs Over To Hug Her As She Walks Down The Aisle. Watch
വിവാഹ ചടങ്ങിൽ അണിഞ്ഞൊരുങ്ങി വധുവായി എത്തിയ അമ്മയെക്കണ്ട് ആകാംക്ഷയോടെ തുള്ളിച്ചാടുന്ന കുഞ്ഞിന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയ കീഴ്പ്പെടുത്തിയിരിക്കുന്നത്..വിവാഹ വസ്ത്രത്തിൽ വേദിയിലേക്ക് എത്തുന്ന അമ്മയെ കണ്ടപ്പോൾ സന്തോഷം അടക്കാനാകാതെ അവൻ ‘അമ്മേ’ എന്നു വിളിച്ച് അമ്മയുടെ അരികിലേക്ക് ഓടി എത്തുകയായിരുന്നു.
#ViralVideo